ഇന്ത്യ-പാക് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ജനങ്ങള്ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ഇന്ത്യന് ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്ത്തിക്കുന്നത്. ......
കൊച്ചി: ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമേറിയ അനുഭവങ്ങളും.പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു. ദരിദ്രരോടുള്ള സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ......
കൊച്ചി : മാനവികതയുടെ ഗായകൻ ബോബ് മാർലി അനുസ്മരണവുമായി ഐലൻഡ്സ് ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ. ലോകത്ത് വിപ്ലവത്തിന്റെ അലയൊലികള് തീര്ത്ത ജമൈക്കന് ഗായകന് ബോബ് മാര്ളി അനുസ്മരണം നാളെ. ബോബ് മാര്ലിയുടെ 44-ാം ചരമവാര്ഷികത്തോടനുബന്ധിച്ച് ഐലന്ഡ്സ് ഡെവലപ്മെന്റ് ആന്ഡ് കള്ച്ചറല് അസോസിയേഷ (ഐഡിസിഎ)നാണ് ബോബ് മാര്ലി അനുസ്മരണ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നത്. ......
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സ് വകുപ്പ് പൂർവ്വവിദ്യാർത്ഥി ഗോപിക നിഷ ഗോപാലന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ ഡോ. ഗ്യുസെപ്പെ സാൻസോണിന്റെ കീഴിൽ “നോവൽ അറ്റോസെക്കന്റ് മെട്രോളജി ഫോർ ഫ്രീ ഇലക്ട്രോൺ ലേസേഴ്സ്” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ഡോക്ടറല് ഫെല്ലോഷിപ്പ് ലഭിച്ചു. ......
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ പുരസ്കാരം ലഭിച്ചു.......
കെ.എസ്.ആർ.ടി.സി ക്കാണ് 103.24 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.......
4,24,583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി.ആകെ 4,27,021 വിദ്യാര്ഥികളാണ് ഈ വര്ഷം എസ്എസ്എല്സി പരീക്ഷ എഴുതിയത്.61,449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി.ഏറ്റവും കൂടുതൽ A+ നേടിയവർ മലപ്പുറം ജില്ലയിലാണ്.കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.ഇന്ന് 4 മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റുകള്ക്ക് പുറമെ ഡിജിലോക്കര് വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന് സൗകര്യമുണ്ട്.എസ്.എസ്.എൽ.സി പരീക്ഷയിൽ ജയവും തോൽവിയുമില്ല. ......
ആഗോള കത്തോലിക്ക സഭയുടെ ഇടയ ശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് കേരള ലത്തീൻ സഭയുടെ പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കെആർഎൽസിസി പ്രസിഡണ്ടുമായ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ......